Sunday 13 December 2015

ഒരു ക്ലാസ്സ്‌ പ്രവർത്തനം

മൂന്നാം ക്ലാസ്സിലെ  പരിസരപഠനത്തിലെ രുചിയോടെ കരുത്തോടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ  സലാഡ്  




കലോത്സവം - മികച്ച വിദ്യാർഥി

നാലാം തരത്തിലെ മുസമ്മിൽ അറബിഗാനം ഫസ്റ്റ് A ഗ്രേഡ്, അറബി പദ്യംചൊല്ലൽ  ഫസ്റ്റ് A  ഗ്രേഡ് ,അറബി സംഘഗാനം എ ഗ്രേഡ് എന്നിവ നേടികൊണ്ട്  സ്കൂളിന്  അഭിമാനമായി മാറി.    




അറബിഗാനം ഫസ്റ്റ് A ഗ്രേഡ്   
അറബി സംഘഗാനം എ ഗ്രേഡ് 
അറബി പദ്യംചൊല്ലൽ  ഫസ്റ്റ് A  ഗ്രേഡ് 

മധുരനാരങ്ങ



   എല്ലാ വെള്ളിയാഴ്ചയും   പായസം കൂടെ ഓറഞ്ച് കൂടി ആയല്ലോ അതിമധുരം 

ഹൊസ്ദുർഗ് സബ്ജില്ലാ കലോത്സവം

ഹൊസ്ദുർഗ് സബ്ജില്ലാ കലോൽസവത്തിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും അറബികലാമേളയിൽ മൂന്നാം സ്ഥാനവും തെരുവത്ത് സ്കൂളിനാണേ

 ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനം നേടിയ കുട്ടികൾ  
.
അറബിക് കലാമേള  മൂന്നാം സ്ഥാനം നേടിയ കുട്ടികൾ 
കലോത്സവ വിജയികൾ 

ഒന്നാം ക്ലാസ്സ്‌ ഒന്നാംതരം


 പലഹാര പ്രദർശനം 


ഒന്നാംതരത്തിലെ "നന്നായി വളരാൻ" എന്ന പാഠവുമായി ബന്ധപ്പെട്ട് കുട്ടികൾ കൊണ്ടു വന്ന പലഹാരങ്ങളുടെ പ്രദർശനം സംഘടപ്പിച്ചു.രക്ഷിതാക്കളും അധ്യാപകരും നേതൃത്വം നൽകി.ഇരുപതോളം പലഹാരങ്ങളുണ്ടായിരുന്നു. അതുണ്ടാക്കുന്ന വിധവും വിശദീകരിച്ചു.കുട്ടികൾക്കും അമ്മമാർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു.

ഒന്നാം ക്ലാസ്സ്‌ ഒന്നാംതരം


"Baby elephant" എന്ന ഒന്നാം തരത്തിലെ ഇംഗ്ലീഷ് പാഠം പഠിപ്പിക്കാൻ
ക്ലാസ്സിൽ തയ്യാറാക്കിയ കാടും മൃഗങ്ങളും Forest& Animals. 


Friday 11 December 2015

സദ്യ കെങ്കേമം

സദ്യ കെങ്കേമം 
നാലാം തരത്തിലെ പഠനപ്രവർത്തനവുമായിബന്ധപ്പെട്ട് തെരുവത്ത് സ്കൂളിൽ കുട്ടികൾ കൊണ്ടുവന്ന25തരം കറികളും പപ്പടം,പായസം,തുടങ്ങിയവയും ഉൾപ്പെടുത്തി സദ്യ സംഘടിപ്പിച്ചു.അധ്യാപകരും അമ്മമാരും നേതൃത്വം  നൽകി

Wednesday 25 November 2015

ജില്ലാ ശാസ്ത്രമേള

ജില്ലാ ശാസ്ത്രമേളയിൽ "കളക്ഷൻവിഭാഗത്തിൽ്Aഗ്രേഡോടെ മൂന്നാംസ്ഥാനം നേടിയ ഫാത്തിമത്ത് തസ്നിയും ഭാഗ്യലക്ഷ്മിയും. "പച്ചക്കറി
കൃഷി" എന്ന തീമായിരുന്നു.മത്സരത്തിൽ13 ടീമുകൾ ഉണ്ടായിരുന്നു.




Tuesday 24 November 2015

പഠനം എളുപ്പമാക്കാം

പഠനം എളുപ്പമാക്കാം.

പഠനോപകരണനിർമ്മാണ ശില്പശാല
യിൽ ഒന്നാംതരത്തിലെ അമ്മമാരും പൂർവവിദ്യാർത്ഥികളും തയ്യാറാക്കിയ
മുഖംമൂടികളും പദക്കാർഡുകളും വായനാക്കാർഡുകളുംപാവകളും.



.

Tuesday 17 November 2015




നവംബർ12 ദേശീയപക്ഷിനിരീക്ഷണ ദിനം

"ഇത് എന്റെ പക്ഷി"
നവംബർ12 ദേശീയപക്ഷിനിരീക്ഷണ
ദിനവും സലിം അലി ജന്മദിനവുംആഘോഷിച്ചു.

"ചാച്ചാജിയുടെ റോസാപ്പൂവ്"

"ചാച്ചാജിയുടെ റോസാപ്പൂവ്"
 

ശിശുദിനത്തോടനുബന്ധിച്ച്
നാലാംതരത്തിലെ കുട്ടികൾ
നാടകം അവതരിപ്പിക്കുന്നു.
ചാച്ചാജിയെ കുറിച്ചുള്ള പാട്ടുകൾ,ശിശുദിനപ്പതിപ്പുകൾ
ചിത്രരചന എന്നീ പരിപാടികളും
നടന്നു.




Monday 9 November 2015

കേരളപ്പിറവിദിനം

കേരളം മനോഹരം

കേരളപ്പിറവിദിനമായ നവംബർ1നു നടത്തിയ പ്രവർത്തനങ്ങളിൽ നിന്ന്




വാഴ കൃഷി

വാഴകൃഷി .........വാഴക്കുല വിളവെടുപ്പ്



Saturday 7 November 2015

കൈകഴുകല്‍ ദിനം


 കൈകഴുകല്‍ ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു.സ്കുളില്‍ നിര്‍മ്മിച്ച സോപ്പ് ഉപയോഗിച്ച് മുഴുവന്‍ കുട്ടികളും കൈ കഴുകി.