Friday 13 March 2015

പഠനയാത്ര


 1,2ക്ലാസ്സുകളിലെകുട്ടികളെ
പങ്കെടുപ്പിച്ചുകൊണ്ട് ബേക്കല്‍കോട്ടയിലേക്കും  പള്ളിക്കര ബീച്ചിലേക്കും നടത്തിയ പഠനയാത്ര രസകരവും വിജ്ഞാന പ്രദവുമായി

കൗണ്‍സിലിംഗ് ക്ലാസ്സ്












രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സ്

കുട്ടികളുടെ പഠനത്തിനും വളര്‍ച്ചയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രീമതി പി വി സുജാത ടീച്ചര്‍ വിശദമാക്കി.80 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു.ഇത്തരം ക്ലാസുകള്‍ ഏറെ പ്രയോജനകരമെവന്ന് അമ്മമാര്‍  അഭിപ്രായപ്പെട്ടു