Thursday 26 February 2015

യോഗക്ലാസ്സ്

ഫെബ്രുവരി 7നു തുടങ്ങിയ യോഗക്ലാസ് അമ്മമാര്‍ക്കും  
മറ്റു സ്ത്രീകള്‍ക്കും അനുഗ്രഹമാകുന്നു.

മൂന്നു ബാച്ചുകളിലായി 50 ഓളം പേര്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നു

ടെന്‍ഷന്‍,ആസ്ത്മ,നടുവേദന തുങ്ങീ ഒട്ടേറെ ജീവിതശൈലീ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതായി അമ്മമാര്‍ അഭിപ്രായപ്പെട്ടു  പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ ശ്രീമതി.ചന്ദ്രാവതി 

നേതൃത്വം നല്‍കുന്നു

Wednesday 25 February 2015

മെട്രിക് മേളയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 19, 20 , 2015

കുട്ടികള്‍ ബാഡ്ജ് നിര്‍മ്മാണത്തില്‍.....


എത്ര ഉണ്ടാകാം?.....


   
ഇവളെ തൂക്കി നോക്കാം.....





























   
അളവ് അഭ്യസിച്ച്.........

Tuesday 17 February 2015

സോപ്പു നിര്‍മ്മാണം

സ്കൂളിലെ സോപ്പു നിര്‍മ്മാണയൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Monday 16 February 2015

കുമിള്‍കറി



കുമിള്‍കറി കൂട്ടി ഒരു ഊണ്‍
 ഹരിതസസ്യമായ കുമിള്‍ ഉപയോഗിച്ചുള്ള കറി കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.മിക്ക കുട്ടികള്‍ക്കും ആദ്യാനുഭവമായിരുന്നു കുമിള്‍കറി കൂട്ടിയുള്ള ഊണ്‍.

പഠനയാത്ര



 പിലിക്കോട് തോട്ടത്തിലേക്ക് ഒരു പഠനയാത്ര
                                3,4 ക്ലാസിലെ കുട്ടികള്‍ കൃഷിയെ അറിയാന്‍ പിലിക്കോട് തോട്ടത്തിലെ ഫാം-ഷോ യിലേക്ക് നടത്തിയ പഠനയാത്ര വിജ്ഞാനപ്രദമായി .വിവിധതരം പച്ചക്കറിക്കള്‍, പഴങ്ങള്‍ ,ഔഷധച്ചെടികള്‍ എന്നിവ നേരിട്ടു കാണാനും കൃഷിരീതി അറിയാനും സാധിച്ചു.