Monday 20 April 2015

സ്കൂള്‍വാര്‍ഷികം2015ഏപ്രില്‍4






 ഈ വര്‍ഷത്തെ സ്കൂള്‍വാര്‍ഷികം പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചു
പരിപാടികളുടെ ഉദ്ഘാടനം നഗരസഭചെയര്‍പേഴ്സണ്‍ ശ്രീമതി .ദിവ്യ നിര്‍വഹിച്ചു
സ്മാര്‍ട്ട്ക്ലാസ്സ്റൂം    സ്വിച്ച് ഓണ്‍ കര്‍മ്മം ശ്രീമതി.ജാനകിക്കുട്ടി നിര്‍വഹിച്ചു
പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും സ്കൂള്‍ വികസനത്തിനും വേണ്ടി സ്വരൂപിക്കുന്ന
വിദ്യാഭ്യാസനിധിയുടെ ഉദ്ഘാടനം ശ്രീ .ബാലന്‍മാസറ്റര്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.സന്തോഷിനു
നല്‍കികൊണ്ട് നിര്‍വഹിച്ചു