Thursday 28 January 2016

നെൽകൃഷി

ചെറിയ സ്ഥലത്ത് നെൽകൃഷിയൊരുക്കി തെരുവത്ത് സ്കൂളിലെ കുട്ടികൾ









നെൽകൃഷിക്ക്  വെള്ളം ഒഴിക്കുന്ന കുട്ടികൾ

Thursday 21 January 2016

സ്കൂളിന് അഭിമാനമായി സ്കൂൾ ലീഡർ

  സ്കൂളിന് അഭിമാനമായി സ്കൂൾ ലീഡർ
                             വിദ്യാരംഗം കലാസാഹിദ്യവേദിയുടെ മുൻസിപ്പൽ തലത്തിലും സബ്ജില്ലാതലത്തിലും കവിതരചനയിൽ  മികച്ച വിജയം നേടി സ്കൂൾ ലീഡർ ആയ തസ്നി സ്കൂളിന് അഭിമാനമായി മാറി .

അന്താരാഷ്ട്ര പയർ വർഷം

അന്താരാഷ്ട്ര  പയർ വർഷത്തോടനുബന്ധിച്ച്  എല്ലാ ദിവസവും ഒരു പയർവർഗ്ഗ  കറിയും കൂടെ അവിയലും കൂട്ടി സദ്യ ഉഷാറായി .


    

Tuesday 12 January 2016

വിശിഷ്ടാതിഥികൾ എത്തി

വിശിഷ്ടാതിഥികൾ   എത്തി
    മേലങ്കോട്ട് സ്കൂളിൽ ഇംഗ്ലീഷ് പഠനക്ലാസ്സ്‌ സന്ദർശിക്കാനെത്തിയ മടായി സബ്ജില്ലയിലെ   സംഘം തെരുവത്ത് സ്കൂളിലും എത്തി .'digitalised classroom ' പ്രത്യേകതകൾ മനസിലാക്കിയാണ് സംഘാംഗങ്ങൾ മടങ്ങിയത് 











Sunday 10 January 2016

2016 അന്താരാഷ്ട്ര പയറു വർഷം

2016 അന്താരാഷ്ട്ര പയറു വർഷം 

അന്താരാഷ്ട്രപയർവർഷം തെരുവത്ത് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.കൗൺസിലർ ശ്രീമതി.ലത ഉദ്ഘാടനം ചെയ്തു.
16 തരം പയറുകൾ പ്രദർശിപ്പിച്ചു.ഇതുവരെ കാണാ
ത്ത പയറുകൾ കുട്ടികൾക്കും
മുതിർന്നവർക്കും കൗതുക കാഴ്ചയായിരുന്നു.എല്ലാ വീട്ടിലും
വിവിധ പയറുകൾ കൃഷി ചെയ്യാനും ആഴ്ചയിലൊരിക്കൽ പയർ കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കാനും
തീരുമാനിച്ചു

 

 

പുതുവർഷം





വെജിറ്റബിൾബിരിയാണിയും,പായസവും പുതുവർഷസദ്യ കെങ്കേമം.