Thursday 30 March 2017

പരിസ്ഥിതി ക്ലാസ്

13/02/2017 ന് ബാസ്ക്കരന്‍ വെള്ളൂര്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്ലാസെടുത്തു.

ദേശീയ വിരവിമുക്ത ദിനം

ദേശീയ വിരവിമുക്ത ദിനം
ദേശീയ വിരവിമുക്ത ദിനമായ 10/02/17 ന് ചേര്‍ന്ന അസംബ്ലിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ദുരൈരാജ് സംസാരിച്ചു.ഉച്ചയ്ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക വിതണോദ്ഘാടനം കൗണ്‍സിലര്‍ ശ്രീ ബല്‍രാജ് നിര്‍വ്വഹിച്ചു.                                                                                                                                     

Tuesday 28 March 2017

ക്രിസ്മസ്,പുതുവത്സരാഘോഷം

ക്രിസ്മസ്,പുതുവത്സരാഘോഷം
ക്രിസ്മസ്,പുതുവത്സരം എന്നിവ പ്രമാണിച്ച് സ്കൂളില്‍ സദ്യയൊരുക്കി.ക്രിസ്മസ് കേക്ക് മുറിച്ചു.



ഹലോ ഇംഗ്ലീഷ്, തൈക്കോണ്ടോ പരിശീലനം

 ഭാഷാപഠനപദ്ധതിയായ ഹലോ
ഇംഗ്ലീഷ് പരിപാടിയുടെയെ ഉദ്ഘാടനം ശ്രീമതി സുലൈഖയും തൈക്കോണ്ടോ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ശ്രീ മഹ്മൂദ് മുറിയനാവിയും നിര്‍വ്വഹിച്ചു.

ഹരിതകേരളം വിളംബരജാഥ

ഹരിതകേരളം വിളംബരജാഥ


കലോത്സവ വിശേഷങ്ങളിലൂടെ



ജി വി എച്ച് എസ് കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് നടന്ന സബ്ബ് ജില്ലാ കലാമേളയില്‍ അറബക് കലോത്സവത്ത‌ില്‍ 45 ല്‍ 45 പോയിന്റും നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസേഥമാക്കി.ജനറല്‍ വിഭാഗത്തിലും ഉയര്‍ന്ന വിജയം നേടി.
 


ശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയമേളകളിലെ വിജയികള്‍











ശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയമേളകളില്‍ ഉന്നത വിജയം

20/10/2016 രാജാസ് സ്കൂളില്‍ വെച്ച് നടന്ന പ്രവര്‍ത്തിപരിചയമളയില്‍ സ്കൂളിന് ഓവറോള്‍ കിരീടം ലഭിച്ചു.സാമൂഹ്യശാസ്ത്ര മേളയില്‍ കലക്ഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം(എ ഗ്രേഡ്) ലഭിച്ചു.







മുട്ട ദിനവും മുട്ട ബിരിയാണിയും

വന്യജീവി വാരാഘോഷം



ആരോഗ്യമൈത്രി

ആരോഗ്യമൈത്രി അടുക്കള നവീകരണത്തിനുള്ള ധനസഹായം നല്‍കുന്നു


ഓണം

നാ‌ടന്‍ പൂക്കളുടെ പ്രദര്‍ശനം
ഓണക്കാഴ്ചകള്‍

ഓണസ്സദ്യ
നാ‌ടന്‍ പൂക്കളുടെ പ്രദര്‍ശനം


മഹാബലിയും വാമനനും പുലികളും


അമ്മമാരുടെ ഓണക്കളികള്‍

ഓണപതിപ്പ്


സ്കൂള്‍ വിജ്ഞാനോത്സവം

 സ്കൂള്‍ വിജ്ഞാനോത്സവം
സ്കൂള്‍ തല വിജ്ഞാനോത്സവ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും  സ്കൂള്‍ ശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനവും   ശ്രീ പ്രദീപന്‍ കൊടക്കാട് നിര്‍വ്വഹിച്ചു.