Thursday 24 November 2016

മേളകളില്‍ വന്‍വിജയം

പ്രവൃത്തി പരിചയ മേളയിൽ തെരുവത്ത് സ്കൂളിനെ ചാമ്പ്യൻന്മാരാക്കിയ കുരുന്നുകൾ.സബ്‌ജില്ലാതലത്തില്‍

ഓവറോള്‍ ചാമ്പ്യന്‍‍ഷിപ്പ് നേടി.

ഈസി ഇംഗ്ലീ‍‍ഷ്


ഒന്നാംക്ലാസ്സിലും രണ്ടാംക്ലാസ്സിലും നടത്തി വരുന്ന ഈസി ഇംഗ്ലീഷ് ക്ലാസ്സിൽ നിന്നും.

Friday 3 June 2016

ശുചിത്വ പ്രതിജ്ഞ


ip-Nn-Xz {]-Xn-Ú
       a-g-¡me tcm-K-§-fn \n¶pw {]Xn-tcm-[w t\-Sm³ kzo-I-cn-t¡-­ \-S-]-SnI-sf Ip-dn-¨v t_m-[-hÂ-¡c-Ww \-S-¯p-¶-Xn-sâ `m-K-am-bn A-kw-»n-bn ip-Nn-Xz {]-Xn-Ú F-Sp-¯p.Pq-\n-bÀ slÂ-¯v C³-kv-s]-ÎÀ F hn A-tim-I³ {]-Xn-Ú sNmÃn sIm-Sp¯p. slÂ-¯v t\-gv-kv im-c-ZmaWn ip-Nn-Xz k-tµ-iw \ÂIn






എൽ എസ് എസ് വിജയികൾ


പ്രവേശനോത്സവം



                പ്രവേശനോത്സവം

ഹോസ്ദുർഗ് തെരുവത്ത് ഗവ എൽ  പി സ്കൂൾ പ്രവേശനോത്സവം വാർഡ്‌ Iu¬-kn-eÀ _Â-cm-Pv Fw D-Zv-LmS-\w sN-bv-Xp kp-[o-{µ {S-kvd-dv `m-c-hm-ln tUm.sI Pn ss] GÃm Ip-«n-IÄ¡pw ku-P-\y-am-bn t\m-«v-_p-¡p-IÄ hn-Xc-Ww sN-bv-Xp D-¨-`-£-W-¯n-\p-Å t¹-d-dp-IÄ,tÉd-dv ad-dv ]T-t\m-]-I-c-W-§Ä F-¶n-hbpw hn-Xc-Ww sN-bvXp. Cw-¥o-jv ao-Un-b-¯n \n¶pw h-¶ Ip-«n-IÄ-¡pw H-¶mw ¢m-kn-te-¡v {]-thi-\w t\Sn-b Ip-«n-I-sf-bpw -A-£-c-s¯m-¸n-IÄ [-cn-¸n-¨v \-S¯nb tLm-j-bm-{X B-th-i-ambn

Tuesday 1 March 2016

വാഴക്കന്ന് വിതരണഉദ്ഘാടനം


കുട്ടികൾക്ക് വാഴക്കന്ന്  വിതരണഉദ്ഘാടനം മുനസിപൽ വൈസ് ചെയർപേ ഴ്സൺ സുലൈഖ നിര്വ്വഹിക്കുന്നു . കൃഷി ഓഫീസർ പ്രേമലത പച്ചക്കറി ചെടികൾ വിതരണം ചെയ്തു .

Tuesday 16 February 2016

ഉപജില്ലാ "മികവ്" കിരീടവും തെരുവത്തിന്റെ തിരുമുറ്റത്ത് ...............



Wednesday 10 February 2016

മികവിലെ മികവുമായി തെരുവത്ത് സ്കൂൾ
 കാഞ്ഞങ്ങാട് : ഹൈ ടെക് കാലത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഐ ടി സാധ്യതകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതിന്റെ പ്രായോഗിക അനുഭവവു മായാണ് തെരുവത്ത് ജി എൽ പി സ്കൂളിലെ കുട്ടികൾ മികവുൽസവത്തിനെതിയത് . പ്രീ പ്രൈമറിയിലും എൽ പി ക്ലാസ്സിലും കമ്പ്യുട്ടറും എൽ സി ഡി പ്രോജക്ടറും വൈറ്സ്ക്രീനും ഒരുക്കി പാഠങ്ങൾ പഠിച്ചതിന്റെ അനുഭവം മുഹമ്മദ്‌ ഫായിസും കൂട്ടുകാരും വിവരിച്ചു .കേവലം ഒന്നേകാൽ ലക്ഷം രൂപക്ക് അഞ്ചു ക്ലാസ്സുകളിൽ ഐ ടി അധിഷ്ടിത പഠനരീതി നടപ്പാക്കിയതിന്റെ വിജയം മറ്റു സ്കൂളുകൾ അത്ഭുതത്തോടെയാണ്‌ ശ്രവിച്ചത് . എൽ പി ക്ലാസ്സിലെ എല്ലാ യുനിറ്റുകളും ഇ - ടെക്സ്ടുകളാക്കി മാറ്റുകയും  അധിക വിവരങ്ങൾ ചേർത്ത് പഠനവിഭവ സി ഡി കൾ തയാറാക്കി ഉപയോഗിച്ചത് കുട്ടികളുടെ മികവിനെ സഹായിച്ചു .കാഞ്ഞങ്ങാട് മുനിസിപൽ തല മികവുത്സവത്തിൽ ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി തസ്നി,ഫായിസ്, വൈഷ്ണവ് , ശ്രീനിത എന്നിവർ ചേർന്ന് ബി പി ഒ ഗ്രീഷ്മ ടീച്ചറിൽ നിന്ന് ഏറ്റു വാങ്ങി. 
തെരുവത്ത് സ്ക്കൂളിന്റെ നാൾവഴികളിൽ വിജയത്തിന്റെ  ഒരു പൊൻതൂവൽ കൂടി .....      കാഞ്ഞങ്ങാട് മുനിസിപ്പൽ  തല മികവുൽസവത്തിൽ  ഒന്നാം സ്ഥാനം നേടി തെരുവത്ത് സ്കൂൾ ജൈത്രയാത്ര തുടരുന്നു.......... സ്കൂളിന്റെ മികവ് നാടിനുമുമ്പിൽ തെളിയിച്ച ഫായി സ് , തസ്നി , വൈഷ്ണവ് , ശ്രീനിത എന്നീ കുരുന്നുകൾക്ക് അഭിനന്ദനങ്ങൾ ......

Monday 1 February 2016

റിപ്പബ്ലിക് ദിനാഘോഷം


dn¸-»n-Iv Zn-\ dm-en
   Km-Ôn-s¯m-¸n-bp-a-Wn-ªv tZ-i-`-àn-Km-\-§-fp-am-bn sX-cph-¯v K-h F ]n kv-Iq-fn-se Ip-«n-IÄ dm-en \-S¯n. hmÀ-Uv Iu¬-kn-eÀ Fw _Â-cm-Pv ]Xm-I D-bÀ-¯n. sl-Uv-am-kv-d-dÀ sI sI cm-Lh³ dn¸-»n-Iv k-tµ-iw \Â-In ]n Sn F {]-knU-­v kn Kn-co-iv Aw_n-I So-¨À {]aof So-¨À F-¶n-hÀ t\-XrXzw \Â-In. Xp-SÀ-¶v IznÊpw kn Un {]-ZÀ-i-\hpw \S¶p



വെളിച്ചവുമായി പി ടി എ പ്രസിഡണ്ട്

വെളിച്ചവുമായി പി ടി എ പ്രസിഡണ്ട് 


 ssh-Zyp-Xn CÃm-¯ sX-cph-¯v kv-Iq-fn-se c-­mw Iv-fm-kp-Im-cn  kq-cy-bp-sS ho-«n-te-¡v kq-cy-dm-´-ep-ambn ]n. Sn. F {]-kn-U-­v Kn-co-jv F-¯n. H-¸w \Ã-]mTw Iq-«p-Im-cpw tImÀ-Un-t\-d-dÀ d-Òm³ am-jpw Iv-fm-kv So-¨À- ]n. cm-[bpw H-¸w tNÀ¶p. F-kv . Fw. kn. sN-bÀ-am³ k-t´m-jv-Ip-am-dn-sâ t\-Xr-Xz-¯n h-b-dnw-Kv ]qÀ-¯n-bm¡n-bn-cp-s¶-\v-Inepw I-¡q-knÃ-msb-¶ Imc-Ww ]d-ªv ho-«p-\-¼À In-«m¯-Xv sIm-­v C-Xp-h-sc-bpw ssh-Zyp-Xn e-`n-¨nÃ. {]m-bm-[n-Iy-ap-Å hr-²-am-Xm-¡-fpw \n-Xy-Zm-cn-Zy-hp-am-bn I-gn-bp-¶ kq-cy-bp-sS Ip-Spw-_-¯n-\v C-§-s\-sb-\v-Inepw H-cp sh-fn-¨w In-«nb-Xv hen-sbm-cp B-izm-k-am-bn.N-S-§n hmÀ-Uv Iu¬-kn-eÀ F Un e-X, sl-Uv-am-kv-d-dÀ sI.sI cm-L-h³ F-¶n-hÀ kw-_-Ôn¨p.

Thursday 28 January 2016

നെൽകൃഷി

ചെറിയ സ്ഥലത്ത് നെൽകൃഷിയൊരുക്കി തെരുവത്ത് സ്കൂളിലെ കുട്ടികൾ









നെൽകൃഷിക്ക്  വെള്ളം ഒഴിക്കുന്ന കുട്ടികൾ

Thursday 21 January 2016

സ്കൂളിന് അഭിമാനമായി സ്കൂൾ ലീഡർ

  സ്കൂളിന് അഭിമാനമായി സ്കൂൾ ലീഡർ
                             വിദ്യാരംഗം കലാസാഹിദ്യവേദിയുടെ മുൻസിപ്പൽ തലത്തിലും സബ്ജില്ലാതലത്തിലും കവിതരചനയിൽ  മികച്ച വിജയം നേടി സ്കൂൾ ലീഡർ ആയ തസ്നി സ്കൂളിന് അഭിമാനമായി മാറി .

അന്താരാഷ്ട്ര പയർ വർഷം

അന്താരാഷ്ട്ര  പയർ വർഷത്തോടനുബന്ധിച്ച്  എല്ലാ ദിവസവും ഒരു പയർവർഗ്ഗ  കറിയും കൂടെ അവിയലും കൂട്ടി സദ്യ ഉഷാറായി .


    

Tuesday 12 January 2016

വിശിഷ്ടാതിഥികൾ എത്തി

വിശിഷ്ടാതിഥികൾ   എത്തി
    മേലങ്കോട്ട് സ്കൂളിൽ ഇംഗ്ലീഷ് പഠനക്ലാസ്സ്‌ സന്ദർശിക്കാനെത്തിയ മടായി സബ്ജില്ലയിലെ   സംഘം തെരുവത്ത് സ്കൂളിലും എത്തി .'digitalised classroom ' പ്രത്യേകതകൾ മനസിലാക്കിയാണ് സംഘാംഗങ്ങൾ മടങ്ങിയത് 











Sunday 10 January 2016

2016 അന്താരാഷ്ട്ര പയറു വർഷം

2016 അന്താരാഷ്ട്ര പയറു വർഷം 

അന്താരാഷ്ട്രപയർവർഷം തെരുവത്ത് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.കൗൺസിലർ ശ്രീമതി.ലത ഉദ്ഘാടനം ചെയ്തു.
16 തരം പയറുകൾ പ്രദർശിപ്പിച്ചു.ഇതുവരെ കാണാ
ത്ത പയറുകൾ കുട്ടികൾക്കും
മുതിർന്നവർക്കും കൗതുക കാഴ്ചയായിരുന്നു.എല്ലാ വീട്ടിലും
വിവിധ പയറുകൾ കൃഷി ചെയ്യാനും ആഴ്ചയിലൊരിക്കൽ പയർ കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കാനും
തീരുമാനിച്ചു

 

 

പുതുവർഷം





വെജിറ്റബിൾബിരിയാണിയും,പായസവും പുതുവർഷസദ്യ കെങ്കേമം.