Thursday 29 October 2015

"എല്ലാ വെള്ളിയാഴ്ചയും പായസം."

"എല്ലാ വെള്ളിയാഴ്ചയും പായസം." തെരുവത്തെ കുഞ്ഞുങ്ങൾക്ക് ഇനി മധുരത്തിന്റെ ദിനങ്ങൾ
Ambika Ashok's photo.

ഗാന്ധിജിക്കൊരു പുഷ്പാര്‍ച്ചന


ഗാന്ധിജിക്കൊരു പുഷ്പാര്‍ച്ചന

Tuesday 27 October 2015

ഹോസ്ദുര്‍ഗ്ഗ് ഉപജില്ല ശാസ്ത്രോത്സവം






ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഫാത്തിമത്ത് തസ്നി,ഭാഗ്യലക്ഷ്മി,മുഹമ്മദ്ഫായിസ്,ഹരിഹർമനോഹർ,ഫാഹിമ,സൂര്യജിത്ത് എന്നിവരെയുംപ്രവർത്തിപരിചയമത്സരങ്ങളിൽവിജയം നേടിയവരേയും ഗണിതമേളയിൽ വിജയിച്ചവരേയു സാമൂഹ്യശാസ്ത്രമേളയിലെ വിജയികളേയും സകൂൾ അസംബ്ളിയിൽ അനുമോദിക്കുന്നു.

Monday 26 October 2015

രാഘവന്‍ മാസ്ററര്‍ക്ക് അവാര്‍ഡ്





 കാഞ്‍‍‍ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ  നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്  നമ്മുചെ ഹെഡ്മാസ്ററര്‍ രാഘവന്‍ മാസ്ററര്‍ക്ക് ലഭിച്ചു .അധ്യാപന മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ ദിവ്യ പുരസ്കാരം നല്‍കി.