Wednesday 19 August 2015

ദന്ത പരിശോധന


 പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളുടെയും ദന്ത പരിശോധന നടത്തി നിര്‍ദേശങ്ങള്‍ നല്കി.


എ പി ജെ അബ്ദുള്‍ കലാം അനുസ്മരണം

നമ്മുടെ ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും സര്‍വ്വോപരി അധ്യാപകനുമായ എ പി ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേത്തിന്റെ ഫോട്ടയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും ഒരു മിനുട്ട്മൗന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ദേശീയ കടുവ ദിനം



കടുവ ദിനം
നമ്മുടെ ദേശീയമൃഗമായ കടുവകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ നടത്തിയ റാലി പുതുമയുള്ളതായിരുന്നു.