Friday 4 September 2015

പപ്പായത്തൈ വിതരണം

പപ്പായത്തൈ വിതരണം



പപ്പായത്തൈകളുടെ വിതരണവും അതിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ലഘുരേഖയും വിതരണോല്‍ഘാടനം ഹെല്‍ത്ത്  ഇന്‍സ്പെക്ടര്‍ ശ്രീ അശോകന്‍ സാര്‍ നിര്‍വ്വഹിച്ചു

കര്‍ഷകദിനാഘോഷം

സ്കൂളിലെ മികച്ച കുട്ടിക്കര്‍ഷകര്‍ക്കും മരംസംരക്ഷകര്‍ക്കും കാഞ്ഞങ്ങാട് കൃഷി ആഫീസര്‍ പ്രേമലത അവാര്‍ഡ് നല്കുന്നു. അവാര്‍ഡ് എന്തെന്നല്ലേ........നല്ലയിനം നാടന്‍ മാവിന്‍തൈ, പച്ചക്കറി വിത്തുകള്‍, പച്ചക്കറികളെക്കുറിച്ചുളള കൈപ്പുസ്തകം.പി.ടി.എ പ്രസിഡണ്ട് ഗിരീഷിനെയും കാണാം

സ്വാതന്ത്ര്യദിനാഘോഷം




സ്വാതന്ത്ര്യദിനാഘോഷം നമ്മളാഘോഷിച്ചത് ആലാമിപ്പള്ളി ബസ് സ്ററാന്‍റിലായിരുന്നു.നഗരസഭാ വൈസ്ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്ത സംഗീതശില്പം കാണാന്‍ ആബാലവൃദ്ധം ഒത്തുകൂടി.എ.ഇ.ഒ യും മുഴുസമയം വീക്ഷിച്ചിരിപ്പുണ്ടായി.ആ രസകരമായ ദ‍‍‍ൃശ്യം നിങ്ങള്‍ക്കും കാണണ്ടേ......... യൂ ടൂബില്‍ തെരുവത്ത് സ്കൂള്‍ എന്ന് ടൈപ്പ് ചെയ്ത് നോക്കൂ.....

ഹിരോഷിമ നാഗസാക്കി ദിനം


ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു