Tuesday 27 October 2015

ഹോസ്ദുര്‍ഗ്ഗ് ഉപജില്ല ശാസ്ത്രോത്സവം






ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഫാത്തിമത്ത് തസ്നി,ഭാഗ്യലക്ഷ്മി,മുഹമ്മദ്ഫായിസ്,ഹരിഹർമനോഹർ,ഫാഹിമ,സൂര്യജിത്ത് എന്നിവരെയുംപ്രവർത്തിപരിചയമത്സരങ്ങളിൽവിജയം നേടിയവരേയും ഗണിതമേളയിൽ വിജയിച്ചവരേയു സാമൂഹ്യശാസ്ത്രമേളയിലെ വിജയികളേയും സകൂൾ അസംബ്ളിയിൽ അനുമോദിക്കുന്നു.

No comments:

Post a Comment