Monday 26 October 2015

രാഘവന്‍ മാസ്ററര്‍ക്ക് അവാര്‍ഡ്





 കാഞ്‍‍‍ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ  നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്  നമ്മുചെ ഹെഡ്മാസ്ററര്‍ രാഘവന്‍ മാസ്ററര്‍ക്ക് ലഭിച്ചു .അധ്യാപന മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ ദിവ്യ പുരസ്കാരം നല്‍കി.

No comments:

Post a Comment