Monday 27 March 2017

പ്രവേശനോത്സവം 2016-2017

ഈ വര്‍ഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. രക്ഷിതാക്കളും പി ടി എ പ്രതിനിധികളും സ്കൂള്‍ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. നവാഗതരായ കുട്ടികള്‍ക്ക് അക്ഷരത്തൊപ്പിയും വര്‍ണബലൂണുകളും ബാഡ്ജുകളും നല്കി സ്വീകരിച്ചു.പൊതുയോഗം വാര്‍ഡ് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു.സുധീന്ദ്ര ഫൗണ്ടേഷന്‍ ട്രസ്ററ് നല്‍കുന്ന സൗജന്യ നോ‌ട്ട് പുസ്തക വിതരണോദ്ഘാടനം ഡോക്ടര്‍ കെ ജി പൈ നിര്‍വ്വഹിച്ചു.




No comments:

Post a Comment