Wednesday 22 March 2017

അസംബ്ലി ഹാള്‍ ഉദ്ഘാടനം


 അസംബ്ലി ഹാള്‍ ഉദ്ഘാടനം

പൂർവ വിദ്യാർത്ഥികളും നാട്ടുകാരും കൈ കോർത്തു. തെരുവത്ത്സ്കൂൾ അന്താരാഷ്ട്രനിലവാരത്തിലേക്ക്.മന്ത്രിയും ചെയർമാനും കൗൺസിലറും പിന്തുണയുമായി കൂടെയുണ്ട്

No comments:

Post a Comment