Monday 27 March 2017

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ അങ്കണത്തില്‍ നടന്ന അസംബ്ലിയില്‍ പ്രതിജ്‍ഞയെടുത്തു. വൃക്ഷത്തൈകളുടെ വിതണം ഹെഡ്മാസ്ററര്‍ നിര്‍വ്വഹിച്ചു.പരിസ്ഥിതി ഗാനാലാപനം,പ്രഭാഷണം , പരിസ്ഥിതി ക്വിസ്,പതിപ്പ് നിര്‍മ്മാണം ,വൃക്ഷത്തൈകള്‍ നടല്‍,പൂന്തോട്ട നിര്‍മ്മാണം,നാടന്‍ മാവിന്റെ വിത്ത് പാകല്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.



No comments:

Post a Comment