Monday 27 March 2017

പച്ചക്കറികൃഷി

  പച്ചക്കറികൃഷി
പച്ചക്കറികൃഷിക്ക് വേണ്ടിയുളള വിത്തിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂളിനടുത്തുള്ള ഒരു സ്വകാര്യഭൂമിയിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.തുടക്കത്തില്‍ കപ്പ,കാച്ചില്‍,ചേന,ഇഞ്ചി,സോയാബീന്‍,ബോംബെ ചീര,പച്ചമുളക് എന്നിവയുടെ വിത്തുകള്‍ പാകി.



No comments:

Post a Comment