Monday 27 March 2017

യോഗ ദിനാചരണവും യോഗപരിശീലനം ഉദ്ഘാടനവും

യോഗ ദിനമായ ജൂണ്‍ 21 ന് യോഗാധ്യാപിക ചന്ദ്രാവതി ടീച്ചര്‍ യോഗയെ കുറിച്ച് ക്ലാസെടുത്തു.യോഗയിലൂടെ പല രോഗങ്ങള്‍ക്കും മുക്തി ലഭിച്ചതായി പലരും അനുഭവങ്ങള്‍ പങ്കുവെച്ചു.


No comments:

Post a Comment