Tuesday 28 March 2017

കര്‍ഷകദിനം

 കര്‍ഷകദിനം
സ്കൂളിലെ ജൈവവൈവിധ്യത്തോട്ടത്തിന്റെ ഉദ്ഘാടനം കൃഷി ഓഫീസര്‍ ശ്രീമതി പ്രേമലത നിര്‍വ്വഹിച്ചു.ശ്രീമതി സുമയ്യ ആശംസ അറിയിച്ചു.മുഴുവന്‍ കുട്ടികള്‍ക്കും കാപ്പിത്തൈ വിതരണം ചെയ്തു.




No comments:

Post a Comment