Wednesday 22 March 2017

സ്കൂള്‍ വാര്‍ഷികാ‍‌‌‍‍ഘോഷം 2017 മാര്‍ച്ച് 20

 സ്കൂള്‍ വാര്‍ഷികാ‍‌‌‍‍ഘോഷം

സ്കൂള്‍ വാര്‍ഷികാ‍‌‌‍‍ഘോഷം വിവിധ പരിപാടികളോടെ നടന്നു.ഹോസ്ദുര്‍ഗ് എ ഇ ഒ ശ്രീമതി എല്‍ സുലൈഖ  ഉദ്ഘാടനം  ചെയ്തു.പ്രവൃത്തി പരിചയമേള സംസ്ഥാന വിജയിയും സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അശ്വന്‍ ടി യ്ക്ക് ഉപഹാരം നല്‍കി തുടര്‍ന്ന് കു‌‌ട്ടികളുടെ കലാപരിപാ‌‌‌ടികള്‍  നടന്നു.


No comments:

Post a Comment