Monday 27 March 2017

ശുചിത്വ പ്രതിജ്ഞ


 ശുചിത്വ പ്രതിജ്ഞ
മഴക്കാല രോഗങ്ങളില്‍ നിന്നും പ്രതിരോധം നേടാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി അസംബ്ലിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ വി അശോകന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

No comments:

Post a Comment